Binance Future Trading – Crypto Futures Live Trading – Binance Fu…



binance #cryptofutures #binacefutures ▻ WazirX: https://qc.tc/wazirx CoinDCX: https://qc.tc/coindcx Huobi: https://qc.tc/huobi …

46 thoughts on “Binance Future Trading – Crypto Futures Live Trading – Binance Fu…”

  1. Bro bota use cheyyunnath useful ano adho adhikam profit kitille? Oru comment theravo ifso evidunn bot thiranjedukanam enn

  2. Bro crypto futures and stocks intraday almost same ano… Crypto futures long position edutha next day sale akavo. Atho vala expiry ondo?

  3. Bro binace ൽ trade ചെയുമ്പോൾ spotl നിന്ന് futurk transfer cheyunmbol Usdt M futures എന്നാ option inactive ആണ് അത് യെങ്ങനെ active akka

  4. Vazirex ൽ btc വാങ്ങിയിരുന്നു..പുതിയ mobile വാങ്ങിയപ്പോൾ email address മാറ്റി.. പിന്നെ അത് കാണുന്നില്ല.. എന്താണ് ചെയ്യേണ്ടത്

  5. നന്നായിട്ടുണ്ട് ഇതിന്റെ കോഴ്സ് വല്ലതും ഉണ്ടോ ?

  6. idhipo maintenance margin around 9usdt undalo and profit indakid 10usdt..so only 1usdt ale profit indakitolu

  7. I Am Trading With Meta Futures Only. They Take Some Share But Atleast I Receive Proper Notifications and There is No Refresh problem Like In Binance

  8. ബ്രോ, എനിക്ക് ബിനാൻസിൽനിന്നും പൈസ പിൻവലിക്കുന്നതിനെ കുറിച്ച് പറഞ്ഞു തരാമോ

  9. ആഹ ബിഗിനേഴ്സിന് പഠിക്കാൻ പറ്റിയ വീഡിയൊ.. എന്റെ പൊന്നു മാഷേ 🙏🙏🙏വെറുതെ സമയം കളഞ്ഞത് മിച്ചം 😀😀

  10. Nice Video Bro. Could you please explain the charges for future trading? where we can see the charges and our PNL.

  11. Respected Sir,
    സാറിൻ്റെ ക്ളാസ് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു
    Thanks Sir – all the best

  12. future trade il adhyam sell cheyth kore divasam kazhinj buy cheyyan pattumo ? atho indian equity intraday trade pole ah day thanne thirich buy cheyyano ?

  13. Bro intraday പോലെ ആണോ ഇത് ? ഒരു particular ടൈമിനു ഉള്ളിൽ നമ്മൾ ഓർഡർ place ചെയ്യാണോ ? അതോ

  14. ഇതാണോ സുഹൃത്തേ detailed വീഡിയോ? ഇതിൽ ഒരു explanation.m ഇല്ല

Comments are closed.